ചെയര്‍മാന്റെ ഓഫീസ് പോലും ഉപയോഗിക്കരുതെന്ന് ജോസ് കെ മാണിയോട് കോടതി

കേരള കോണ്‍ഗ്രസ് ചെയര്‍മാനായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി ചെയര്‍മാനെന്നുള്ള അധികാരം ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി. തൊടുപുഴ മുന്‍സിഫ് കോടതിയാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്. 

Video Top Stories