Asianet News MalayalamAsianet News Malayalam

'ഇറ്റലിയില്‍ നിന്നെത്തിയ റാന്നിയിലെ കുടുംബത്തിന്റെ വാദം തെറ്റ്'; വെളിപ്പെടുത്തി സഹയാത്രികന്‍, വീഡിയോ

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയില്ലെന്ന് റാന്നിയിലെ കുടുംബത്തിനൊപ്പം സഞ്ചരിച്ച ജേക്കബ്ബ് റോഡ്രിഗസ്. രോഗബാധിതര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ശേഷം ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇദ്ദേഹം.