Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് തൃശൂരില്‍ സിഐടിയു ജില്ലാ കൗണ്‍സില്‍ യോഗം; ഇടപെട്ട് കളക്ടർ

കൊവിഡ് ഭീഷണിയില്‍ പൊതുപരിപാടികള്‍ നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സിഐടിയു തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെ ഇരുന്നൂറില്‍ അധികം പേര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. യോഗം നടത്തുന്നതിനെതിരെ ചില അംഗങ്ങള്‍ തന്നെ രംഗത്ത് എത്തിയിരുന്നു.