Asianet News MalayalamAsianet News Malayalam

ബ്രിട്ടീഷ് പൗരനൊപ്പമെത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ്; സ്ഥിരീകരണം രണ്ടാമത്തെ പരിശോധനയില്‍

കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.  ബ്രിട്ടീഷ് പൗരന് ഒപ്പം വന്നവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.യിട്ടുണ്ട്. കൊച്ചിയില്‍ 24 സ്വകാര്യ ആശുപത്രികളില്‍ 197 ഐസൊലേഷന്‍ ബെഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ ബെഡുകള്‍ ഒഴിച്ചിടാന്‍ ആവശ്യപ്പെട്ടുവെന്ന് മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി.