കുളത്തൂപ്പുഴ സ്വദേശി നിരവധി പേരുമായി ഇടപഴകിയെന്ന് നിഗമനം; കൊല്ലം ജില്ല അതീവ ജാഗ്രതയില്‍

കുളത്തൂപ്പുഴയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ നിരീക്ഷണത്തില്‍. പോസിറ്റീവായ വ്യക്തി കൃത്യമായ മറുപടികള്‍ നല്‍കുന്നില്ലെന്നും മാനസിക വൈകല്യം പോലെ കാണിക്കുന്നുവെന്നും ഡിഎംഒ പ്രതികരിച്ചു. ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചെന്നും ഡിഎംഒ പറഞ്ഞു.
 

Video Top Stories