Asianet News MalayalamAsianet News Malayalam

വിമാനം റദ്ദാക്കിയത് അറിഞ്ഞത് എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം; പ്രതിസന്ധിയിലായി യാത്രക്കാര്‍

കൊവിഡ് 19  ഭീതിയില്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍കരിപ്പൂരില്‍ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കിയയച്ചു. പെട്ടെന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്യാന്‍സല്‍ ചെയ്ത ടിക്കറ്റ് മറ്റൊരവസരത്തില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 