Asianet News MalayalamAsianet News Malayalam

പാസില്ലാത്തവരെ തിരിച്ചുവിടണമെന്ന് തന്നെയാണ് നിലപാടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഇതുവരെ എത്തിയവര്‍ക്ക് പാസ്

അതിര്‍ത്തിയില്‍ ഇതുവരെ എത്തിയവര്‍ക്ക് പാസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇനി ആര്‍ക്കും അതിര്‍ത്തിയില്‍ വെച്ച് പാസ് നല്‍കില്ല. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വന്ന പലര്‍ക്കും അന്യസംസ്ഥാനങ്ങളുടെ പാസ് പോലുമില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.