ക്ലബുകളിലും കല്യാണത്തിനും പോയി,കാസർകോട്ടെ കൊവിഡ് രോഗിയുടെ റൂട്ട്മാപ്പ് തയ്യാറാക്കുന്നത് ശ്രമകരം

കാസര്‍കോട് കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി പിറ്റേ ദിവസമാണ് കോഴിക്കോടേക്ക് പോയത്. അവിടെ നിന്നും മാവേലി എക്‌സ്പ്രസില്‍ ട9 കംമ്പാര്‍ട്ട്‌മെന്റിലാണ് കാസര്‍കോടേക്ക് പോയത്. മിക്ക ആഘോഷപരിപാടികളിലും ഇയാള്‍ പങ്കെടുത്തതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നതും ശ്രമകരമായിരിക്കും.
 

Video Top Stories