ക്വാറന്റെയ്ന്‍ ലംഘിച്ച് കൊല്ലം സബ് കളക്ടര്‍ അനുപം മിശ്ര മുങ്ങി

ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ നിന്നും കൊല്ലം സബ്കളക്ടര്‍ മുങ്ങി. വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ സബ്കളക്ടര്‍ 19 ാം തീയതി മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരില്‍ എന്നായിരുന്നു മറുപടി.
 

Video Top Stories