തിരുവനന്തപുരത്ത് കൊവിഡ് കൂടുന്നു; നിയമസഭാസമ്മേളനം മാറ്റാന്‍ സര്‍ക്കാര്‍ നീക്കം

ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സായി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അന്തിമ തീരുമാനം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ എടുക്കും. പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍
 

Video Top Stories