കുട്ടികള്‍ക്കിടയില്‍ മാസ്‌ക് വിതരണം മാത്രമല്ല, ഗ്രൂപ്പ് ഫോട്ടോയും; ലോക്ക്ഡൗണ്‍ ലംഘിച്ച് എംഎല്‍എയും സംഘവും
സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശം ലംഘിച്ച് ജനപ്രതിനിധികള്‍. കൊച്ചി കാലടിയില്‍ എംഎല്‍എ അടക്കം ജനപ്രതിനിധികളും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കിയ മാസ്‌ക് വിതരണ ചടങ്ങിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നത്. അറുപതോളം കുട്ടികളെ പങ്കെടുപ്പിച്ചായിരുന്നു മാസ്‌ക് വിതരണം.