കണ്ണൂരിലെ രണ്ട് കൊവിഡ് ബാധിതരുടെ റൂട്ട് മാപ്പ് തയ്യാറക്കല്‍ ദുഷ്‌കരമെന്ന് കളക്ടര്‍

കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച ഒമ്പത് പേരും ദുബായില്‍ നിന്ന് എത്തിയവരാണ്. 22ാം തീയതി ദുബായില്‍ നിന്നും ബെംഗളൂരുവില്‍ എത്തി ചെക്‌പോസ്റ്റില്‍ ട്രാവലറില്‍ 14 പേര്‍ എത്തിയിരുന്നു. ഇവര്‍ ട്രാവലറിലും തുടര്‍ന്ന് സ്വകാര്യബസിലും യാത്ര ചെയ്തു. ഇവരില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കല്‍ ദുഷ്‌കരമെന്ന് കളക്ടര്‍ പറഞ്ഞു.
 

Video Top Stories