Asianet News MalayalamAsianet News Malayalam
breaking news image

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായെന്ന് സംശയം: ഉന്നത ഉദ്യോഗസ്ഥനടക്കം നൂറിലേറെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

കൊവിഡ് സ്ഥിരീകരിച്ച 67കാരനെ താമസിപ്പിച്ചിരുന്നത് ക്യാമ്പിലായിരുന്നു. ഈ ക്യാമ്പുമായി ബന്ധപ്പെട്ടവര്‍ നീരീക്ഷണത്തില്‍ പോകാനാണ് അധികൃതരുടെ നിര്‍ദ്ദേശം. സാമൂഹ്യക്ഷേമ ഓഫീസറും സിഐയും ഉള്‍പ്പടെയുള്ളവര്‍ ഇത്തരത്തില്‍ നിരീക്ഷണത്തിലാണ്.