Asianet News MalayalamAsianet News Malayalam

കൊവിഡ് 19: യാത്രക്കാര്‍ കുറഞ്ഞു, മുന്‍കരുതലെടുത്ത് റെയില്‍വേ, ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടിയോടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം-കൊച്ചുവേളി-മംഗളൂരു സെന്‍ട്രല്‍ അന്ത്യോദയ എക്‌സ്പ്രസ് റദ്ദാക്കി. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസും റദ്ദാക്കി.