'മുന്‍കരുതലെടുക്കുക,മനസ്സുകൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ട്'; രാജ്യത്തിന് പുറത്തുള്ളവരോട് മുഖ്യമന്ത്രി

നാട്ടിലെ ബന്ധുമിത്രാദികളെ ഓര്‍ത്ത് വിഷമിക്കേണ്ടെന്നും എല്ലാ ആവശ്യങ്ങളിലും ഇടപെടാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും രാജ്യത്തിന് പുറത്തുള്ളവരോട് മുഖ്യമന്ത്രി. മനസ്സുകൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories