Asianet News MalayalamAsianet News Malayalam

നിരീക്ഷണത്തിലിരിക്കേ ഭാര്യക്കും കുഞ്ഞിനുമൊപ്പം മൂന്നോളം ആശുപത്രികള്‍ സന്ദര്‍ശിച്ചു, ചട്ടം ലംഘിച്ച് കൊവിഡ് രോഗി

ക്വാറന്റൈന്‍ ചട്ടം ലംഘിച്ച് വര്‍ക്കലയിലെ കൊവിഡ് രോഗി. ഭാര്യയെയും കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ കാണിക്കാനായി എസ്എടിയിലും മെഡിക്കല്‍ കോളേജിലും ഇയാള്‍ പോയി. സ്വന്തം കാറില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്കാണ് പോയത്. 108 ആംബുലന്‍സിലും ഇവര്‍ക്കൊപ്പം ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്.