കൊവിഡ് 19 നീരിക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് മുങ്ങി

കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി സ്വദേശിയാണ് ഇയാള്‍.ഇന്നലെ രാത്രി ദുബായില്‍ നിന്നെത്തിയ യുവാവിനെ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു

Video Top Stories