അകലം പാലിച്ച് മാധ്യമപ്രവര്‍ത്തകര്‍, പാര്‍ക്കിംഗ് ഏരിയയില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

കൊവിഡ് ജാഗ്രതയുടെ ഭാഗമായി മീഡിയ റൂമില്‍ നിന്ന് ഓഫീസിന് പുറത്തെ പാര്‍ക്കിംഗ് ഏരിയയിലേക്ക് വാര്‍ത്താസമ്മേളനം മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തടുത്തിരുന്ന് ഒറ്റമുറിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 

Video Top Stories