കൊല്ലത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്കും കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തിയില്ല. പോസിറ്റീവായ 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. കൊല്ലത്ത് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.