കൊല്ലത്ത് 27 കാരിയായ ഗര്‍ഭിണിക്ക് കൊവിഡ് 19; യുവതി എത്തിയത് ഖത്തറില്‍ നിന്ന്

കൊല്ലത്ത് കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. ഖത്തറില്‍ നിന്നും നാട്ടിലെത്തിയ 27 കാരിക്കാണ് രോഗബാധ. ഇവരുടെ ഭര്‍ത്താവിനെയും ആശുപത്രിയില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 

Video Top Stories