Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 67 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയവരുടെ എണ്ണം കുറവ്

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രോഗമുക്തി നേടിയവരേക്കാള്‍ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുതലാണ്. അതേസമയം നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും രോഗബാധയുണ്ടാകുന്നതും രോഗലക്ഷണം കാണിക്കാതെ പോസിറ്റീവാകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.