കൊവിഡ് 19 പ്രതിരോധം; രാപകലില്ലാതെ മുഖാവരണം തുന്നി തടവുകാര്‍


ആവശ്യക്കാര്‍ കൂടിയതോടെ സംസ്ഥാനത്തൊട്ടാകെ മുഖാവരണത്തിന് ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഏഴ് ജയിലുകളില്‍ മുഖാവരണം തയ്യാറാക്കാന്‍ തുടങ്ങിയത്. 

Video Top Stories