Asianet News MalayalamAsianet News Malayalam

കുട്ടികളില്‍ കൊവിഡ് പടരുന്നു: കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ 25ലധികം കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

പത്തംതിട്ടയില്‍ കൊവിഡ് പടരുന്നു. കുമ്പഴയില്‍ നിന്ന് രോഗം വ്യാപിച്ചത് ഏഴ് പഞ്ചായത്തുകളിലേക്ക്. 25ലധികം കുട്ടികള്‍ക്കും കഴിഞ്ഞ പത്ത് ദിവസത്തിനകത്ത് രോഗം ബാധിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു.