Asianet News MalayalamAsianet News Malayalam

'ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കണ്ണൂരില്‍ പ്രശ്‌നം', മുന്നറിയിപ്പുമായി ഇ പി ജയരാജന്‍

കണ്ണൂരിലെ സ്ഥിതി അതീവഗുരുതരമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. മരിച്ച എക്‌സൈസ് ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.