കൊവിഡ് 19നെ തടയാന്‍ അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തം

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് നടപടി
 

Video Top Stories