Asianet News MalayalamAsianet News Malayalam

മണലിൽ വിസ്മയം തീർത്ത് ഒരു കൊവിഡ് ബോധവൽക്കരണം!

തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കൊവിഡ് ബോധവൽക്കരണ സംഗീത വീഡിയോ കൗതുകമാകുന്നു. സാൻഡ് ആർട്ടിലൂടെയാണ് വീഡിയോയുടെ ദൃശ്യാവിഷ്‌കാരം. 