Asianet News MalayalamAsianet News Malayalam

'നമ്മൾ ആഗ്രഹിച്ചില്ലെങ്കിലും കേരളത്തിൽ ഇനിയും കൊവിഡ് മരണങ്ങൾ ഉണ്ടാകും'

കൊവിഡ് ബാധിതനായി മരിക്കുന്ന ഒരാളുടെ മൃതദേഹത്തിൽ നിന്ന് മറ്റുള്ളവരിലേക്ക് കൊവിഡ് പകരില്ലെന്ന് സാമൂഹ്യസുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്ന അവസരത്തിൽ മാത്രമാണ് ഇത്തരത്തിലൊരു രോഗബാധക്ക് സാധ്യതയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 