കൊവിഡ് വ്യാപനം രൂക്ഷം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് രോഗികളുണ്ടായി ഞെട്ടിക്കുന്ന വ്യാപനത്തില്‍ കേരളം. പ്രതിദിന രോഗവര്‍ധനവിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം രാജ്യത്ത് മൂന്നാമതെത്തി. രോഗവ്യാപനം പരിധി വിട്ടാല്‍ ഡിസ്ചാര്‍ജ് പ്രോട്ടോക്കോള്‍ മാറ്റിയേക്കും.

Video Top Stories