ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് വെല്ലുവിളി; തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്ന തിരുവനന്തപുരത്ത് കൂടുതല്‍ ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത് അധികൃതര്‍ക്ക് കനത്ത വെല്ലുവിളിയാണ്. ഡോക്ടര്‍മാരുടേയും, ആരോഗ്യപ്രവര്‍ത്തകരുടേയും ദൗര്‍ലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി ആളുകളെ വീടുകളില്‍ പാര്‍പ്പിച്ച് ചികിത്സിക്കുന്നതിനായിരിക്കും മുന്‍ഗണന.

Video Top Stories