Asianet News MalayalamAsianet News Malayalam

സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നു; മലബാർ മേഖലയിലും ആശങ്ക കനക്കുന്നു

കാസർകോഡ് ഉപ്പളയിൽ കൊവിഡ് ബാധിതനായി മരിച്ചയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ചെങ്ങള, മധൂർ, കുമ്പള എന്നീ പഞ്ചായത്തുകളിൽ സാമൂഹിക വ്യാപനമുണ്ടായതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. 