Asianet News MalayalamAsianet News Malayalam

ജനശതാബ്‌ദിയിലെ യാത്രക്കാരന് കൊവിഡ്; കമ്പാർട്ട്മെന്റുകൾ സീൽ ചെയ്തു

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ എറണാകുളത്ത് ഇറക്കി. 