Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 83% പേർക്കും രോഗമുണ്ടായത് സമ്പർക്കത്തിലൂടെ

തിരുവനന്തപുരത്തെ 242 രോഗികളിൽ 237 പേരും സമ്പർക്കത്തിലൂടെ രോഗബാധിതരായവർ. കൂടാതെ അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ട്. ഇതുകൂടി കണക്കിലെടുത്താൽ ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ച മുഴുവൻ കേസുകളും സമ്പർക്കത്തിലൂടെയുള്ളവയാണ്.