കൊവിഡ് ഭേദമായ ആള്‍ക്ക് വീണ്ടും രോഗം; ഇന്ത്യയില്‍ ഇത് ആദ്യം


ഹിമാചല്‍ പ്രദേശിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തരത്തില്‍ രോഗി കൊവിഡ് പോസിറ്റീവ് ആയത് സാങ്കേതിക പ്രശനമാണെന്ന് ആരോഗ്യ വിദഗ്ദന്‍ പറയുന്നു

Video Top Stories