Asianet News MalayalamAsianet News Malayalam

ഡിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത് മെയ് 16ന്, ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത് ന്യൂമോണിയ

തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത് മാലിദ്വീപില്‍ നിന്ന് മടങ്ങിയെത്തിയ ചാലക്കുടി സ്വദേശിയായ ഡിനി ചാക്കോ(41). മാലിദ്വീപില്‍ നിന്നുള്ള ആദ്യ കപ്പലില്‍ സംസ്ഥാനത്തെത്തിയ ഡിനിക്ക് ചികിത്സക്കിടെ ന്യൂമോണിയയും ബാധിച്ചിരുന്നു.