Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ചുമരിച്ചത് അഞ്ചുതവണ സന്തോഷ് ട്രോഫിയില്‍ കളിച്ച ഫുട്‌ബോള്‍ താരം

മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള മുന്‍ ഫുട്‌ബോള്‍ താരമായിരുന്നു മഞ്ചേരിയില്‍ കൊവിഡ് ബാധിച്ചുമരിച്ച ഹംസക്കോയ. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായും കളിച്ച താരമാണ് ഹംസക്കോയ. അദ്ദേഹത്തിന്റെ മകന്‍ ലിഹാസ് കോയയും ഫുട്‌ബോള്‍ കളിക്കാരനായിരുന്നു.
 

മോഹന്‍ ബഗാന്‍, മൊഹമ്മദന്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള മുന്‍ ഫുട്‌ബോള്‍ താരമായിരുന്നു മഞ്ചേരിയില്‍ കൊവിഡ് ബാധിച്ചുമരിച്ച ഹംസക്കോയ. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായും കളിച്ച താരമാണ് ഹംസക്കോയ. അദ്ദേഹത്തിന്റെ മകന്‍ ലിഹാസ് കോയയും ഫുട്‌ബോള്‍ കളിക്കാരനായിരുന്നു.