കേരളത്തിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് 73കാരി

പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിച്ച് 73കാരിയായ മീനാക്ഷി അമ്മാൾ മരിച്ചു. ഇവരുമായി ബന്ധപ്പെട്ട എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. 

Video Top Stories