സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണസംഖ്യ ഇരുപത്തിമൂന്നായി ഉയര്‍ന്നു

തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്.മുംബൈയില്‍ നിന്ന് എത്തിയ ഇദ്ദേഹം പ്രമേഹ ബാധിതനായിരുന്നു.

Video Top Stories