സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു;മരിച്ചത് ദില്ലിയില്‍ നിന്നെത്തിയ കൊല്ലം സ്വദേശി

ദില്ലിയില്‍ നിന്നും എത്തിയ ഇയാള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു..മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്

Video Top Stories