ജില്ലാ അതിര്‍ത്തികളില്‍ പരിശോധന; കടകള്‍ക്ക് നിയന്ത്രണം; തിരുവനന്തപുരം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

പ്രധാന ചന്തകളില്‍ 50 ശതമാനം കടകള്‍ മാത്രമെ തുറക്കുകയുള്ളു. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

Video Top Stories