പൊലീസിനും വഴങ്ങാതെ കൊവിഡ്; മറ്റുവകുപ്പുകളെ ഉള്‍പ്പെടുത്തി ശൈലി മാറ്റിയേക്കും

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പൊലീസ് മുന്നണി പ്രവര്‍ത്തനത്തിനിറങ്ങിയിട്ടും രോഗവ്യാപനം കുറയുന്നില്ലെന്ന് വിലയിരുത്തല്‍. തിരുവനന്തപുരത്തെ റൂറല്‍ ജില്ലയില്‍ ലാര്‍ജ് ക്ലസ്റ്ററുകള്‍ക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഐജി ഹര്‍ഷിത അട്ടല്ലൂരിയെും തീരദേശത്തേക്കായി ഐജി ശ്രീജിത്തിനെയും നിയോഗിച്ചിട്ടുണ്ട്. നിലവിലെ ശൈലി മാറ്റണമെന്നും പൊലീസുകാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
 

Video Top Stories