'ഭാര്യയ്ക്കും മകള്‍ക്കും മൃതദേഹത്തിന്റെ വീഡിയോ കാട്ടിക്കൊടുത്തു, വിട്ടുകൊടുക്കാനാവില്ലെ'ന്ന് മന്ത്രി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്ന കൊവിഡ് രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്തിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. പ്രായാധിക്യവും മറ്റ് രോഗങ്ങളുമുള്ള ചിലരുടെ കാര്യം സങ്കീര്‍ണ്ണമാണെന്നും മന്ത്രി അറിയിച്ചു.
 

Video Top Stories