Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണല്ലേ? എല്ലാവര്‍ക്കും ഒരുമിച്ചങ്ങ് അടുക്കളേലോട്ട് കയറിയാലോ? ഇവരെ കണ്ട് പഠിക്കാം...

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോള്‍ നാട്ടിലെ താരം ചക്കയാണ്. ഒരു കുടുംബമൊരുമിച്ച് ചക്കവിഭവങ്ങള്‍ തയ്യാറാക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അശ്വന്‍ പി പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം....