Asianet News MalayalamAsianet News Malayalam

ഒറ്റ, ഇരട്ടയക്ക വാഹനങ്ങള്‍ ഏതൊക്കെ ദിവസങ്ങളില്‍ നിരത്തിലിറക്കാം? സ്ത്രീകള്‍ക്ക് നമ്പര്‍ നിബന്ധന ബാധകമല്ല!

ചൊവ്വാഴ്ച മുതല്‍ ഏഴ് ജില്ലകളില്‍ ഉപാധികളോടെ വാഹനം ഓടി തുടങ്ങാന്‍ അനുമതി.  തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ഇടുക്കി, പാലക്കാട് , തൃശൂര്‍ , വയനാട് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം.