പ്രവാസി മടക്കത്തില്‍ ഇളവ്; പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവർക്ക് പിപിഇ കിറ്റ് മതിയെന്ന് സർക്കാ‍ർ

കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ പിപിഇ കിറ്റ് മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. സൗദി, ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങാന്‍ പിപിഇ കിറ്റ് മതി. അതേസമയം, പിപിഇ കിറ്റ് വിമാനക്കമ്പനികള്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. 

Video Top Stories