'സെപ്റ്റംബറില്‍ രോഗബാധയുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധന'; അതീവ ഗൗരവ സാഹചര്യമെന്ന് മുഖ്യമന്ത്രി

സെപ്റ്റംബറില്‍ രോഗബാധയുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനയെന്ന് മുഖ്യമന്ത്രി. പ്രതിദിന കേസുകള്‍ 7000 ആയി വര്‍ധിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 96 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നതെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടമാണെന്നും എന്ത് വില കൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories