കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ നില ഗുരുതരം; രോഗം വന്നതെവിടെ നിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല

മാഹിയില്‍ കൊവിഡ് ബാധിച്ച 71 കാരന്റെ നില അതീവ ഗുരുതരം. ഇയാളെ മിംസില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദ്രോഗിയായ ഇയാളുടെ വൃക്കകള്‍ തകരാറിലായതോടെ വെന്റിലേറ്ററിലാണ്.
 

Video Top Stories