Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗി വാർഡിൽ ആത്മഹത്യ ചെയ്തു.  ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം രക്ഷപെട്ട ഇയാളെ നാട്ടുകാർ പിടികൂടി തിരികെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.