ആശുപത്രിയില്‍ നിന്ന് നല്‍കിയ വേഷത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക്: ഗുരുതര വീഴ്ച

ആനാട് സ്വദേശിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ വസ്ത്രത്തില്‍ ഇയാള്‍ തിരിച്ച് നാട്ടിലേക്ക് എത്തുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടിച്ച് പൊലീസിലേല്‍പ്പിച്ചു.
 

Video Top Stories