Asianet News MalayalamAsianet News Malayalam

നന്ദി പറഞ്ഞ് അവസാന കൊവിഡ് രോഗിയും വീട്ടിലേക്ക്; കാണേണ്ടതാണ് തലശ്ശേരിയിലെ ഈ ദൃശ്യങ്ങള്‍

തലശ്ശേരി ജനറല്‍ ആശുപത്രില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 16 പേരും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ചികിത്സയിലുള്ള അവസാന രോഗി മടങ്ങുന്ന ദൃശ്യങ്ങളാണ് ഇത്.
ഇനി 3 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രി സൂപ്രണ്ട് പിയൂഷ് നമ്പൂതിരിപ്പാട്, ആര്‍ എം ഒ ജിതിന്‍, ഡോക്ടര്‍മാരായ ബിജുമോന്‍, അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍