കൊവിഡ് സ്ഥിരീകരിച്ച പാലക്കാട്ടെ രോഗിയുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍;ആശങ്കയില്‍ അധികൃതര്‍

ഗള്‍ഫില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി ഏറെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചികിത്സക്ക് വിധേയനായത്. ഇയാളുടെ മകന്‍ പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി പ്രവര്‍ത്തിച്ചു എന്നതാണ് ഇപ്പോള്‍ ആശങ്ക ഉണ്ടാക്കുന്നത്

Video Top Stories